നഗരത്തില്‍ നിന്ന് കേരളത്തിലേക്കുളള ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്നുമുതല്‍

ബെംഗളൂരു: നഗരത്തില്‍ നിന്ന് കേരളത്തിലേക്കുളള സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ത്യശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുളള യാത്രയ്ക്ക് ഇന്ന് മുതല്‍ 5 രൂപ വര്‍ധിക്കും.

സ്ലീപ്പര്‍, എസി കോച്ചുകളിലെ നിരക്കിലാണ് മാറ്റം വരുന്നത്. 500 കിലോമീറ്റര്‍ വരെയുളള സെക്കന്‍ഡ് ക്ലാസ് യാത്രകളുടെ ടിക്കറ്റിന് മാറ്റമില്ല.

  സിൽക്ക് ബോർഡിന് 'ശാപമോക്ഷം' ഇതാ"; ഇനി 'പറന്നു' പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!

എസി കോച്ചുകളില്‍ ജിഎസ്ടി ഉള്‍പ്പെടെയാണ് ഈടാക്കുന്നത്. മുന്‍കൂര്‍ റിസര്‍വ്വ് ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ധന ഭാതകമല്ലെന്ന് റെയില്‍വേ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം കണിപ്പൂവുമായി ദീപിക പദുകോണും രൺവീർ സിംഗും; കുഞ്ഞു ദുഅ ഇനി ബിഗ് സിസ്റ്റർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us