സ്കൂ​ള്‍ ബ​സ​പ​ക​ടം; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം, അന്വേഷണം ആരംഭിച്ച് പൊലീസ്

ബം​ഗ​ളൂ​രു: ഗ​ദ​ക് ന​ഗ​ര​ത്തി​ലെ ആ​ർ.​കെ അ​ണ്ട​ര്‍ പാ​സി​ന​ടു​ത്ത് സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞു. ശ്രീ ​പാ​ർ​ശ്വ​നാ​ഥ് ഇം​ഗ്ലീ​ഷ് ഹൈ ​സ്കൂ​ളി​ലെ ബ​സാ​ണ് മ​റി​ഞ്ഞ​ത്.

ആ​ദ്യ​ദി​നം കു​ട്ടി​ക​ളെ ക​യ​റ്റു​ന്ന​തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എന്നാൽ വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യതിൽ ആശ്വാസമുണ്ടെന്ന് കുട്ടികളും, രക്ഷിതാക്കളും പ്രതികരിച്ചു.

  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം

ബ​സ് മി​നി ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഡ്രൈവറെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അതെസമയം സം​ഭ​വ​ത്തി​ല്‍ ഗ​ദ​ക് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us