കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബോധരഹിതനായി്: ബസ് മരത്തിലിടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്

ബെംഗളൂരു : ഹനൂര്‍ താലൂക്കിലെ ചിക്കരംഗഷെട്ടി ദോഡി ഗ്രാമത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഡ്രൈവര്‍ ബോധരഹിതനായി നിയന്ത്രണം വിട്ടതോടെയാണ് അപകടമുണ്ടായത്.ു

ഹനൂര്‍ താലൂക്കിലെ ഒടിയരപാളയ ഗ്രാമത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്നു ബസ. ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം അനുഭവപ്പെട്ടു. അതോടെ് റോഡരികിലെ ഒരു മരത്തിലേക്ക് ബസ് ഇടിച്ചു കയറി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും മുന്‍വശത്ത് ഇരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പാര്‍ട്ട്..

‘എല്ലാ ദിവസവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുമാണ് കൊല്ലേഗലിലേക്കും മറ്റ് ഗ്രാമങ്ങളിലേക്കും യാത്ര ചെയ്യുന്നത്ു. ഇന്ന് അവധി ദിവസമായതിനാല്‍, വലിയ ദുരന്തമൊന്നും സംഭവിച്ചിട്ടില്ലന്ന്’ നാട്ടുകാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts