“ദേ മാവേലി 2024”; വിപുലമായി ആഘോഷിച്ച് ഇലക്ട്രോണിക് സിറ്റി എസ്.എം.ഒ.എൻ.ഡി.ഒ. -3

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എസ് എം ഒ എൻ ഡി ഒ -3 ഓണം സാംസ്കാരിക സമിതി ഓഗസ്റ്റ് 31 & സെപ്റ്റംബർ 1 എന്നീ തിയതികളിൽ “ദേ മാവേലി 2024” വിപുലമായി ആഘോഷിച്ചു.

ശനിയാഴ്ച വൈകുന്നേരം മാന്ത്രികൻ പ്രവീൺ അവതരിപ്പിച്ച മാജിക് ഷോ, സാംസ്കാരിക പരിപാടികൾ, അവാർഡ് ദാനം നടത്തി.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

ഞായറാഴ്ച രാവിലെ മാവേലികൊപ്പം ഘോഷയാത്ര , തിരുവാതിര, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട് , വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായി. ഉണ്ടായിരുന്നു…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts