ഇഡി യുടെ നിരോധനാജ്ഞ ലംഘിച്ചു; മുഖ്യമന്ത്രിയ്ക്കും ഉപമുഖ്യമന്ത്രിയ്ക്കും നോട്ടീസ് 

ബെംഗളൂരു: ഇ.ഡി നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധ റാലി നടത്തിയെന്ന കേസില്‍ ബെംഗളൂരു പ്രത്യേക കോടതി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർക്ക് സമൻസ് അയച്ചു.

ഇരുവരും ഈ മാസം 29ന് ഹാജരാവണം.

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച്‌ 2022 ജൂണിലാണ് റാലി നടത്തിയത്.

  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

വില്‍സണ്‍ ഗാർഡൻ പോലീസ് ചാർജ് ചെയ്ത കേസാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us