ഹോട്ടലിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്

ബെംഗളൂരു : കലബുറഗിയിൽ ഹോട്ടലിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പത്തുതൊഴിലാളികൾക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ സപ്തഗിരി ഓറഞ്ച് ഹോട്ടലിലാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നിലഗുരുതരമാണ്.

രാവിലെ ആറോടെ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് സിലിൻഡർ പൊട്ടിത്തെറിച്ചത്.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (ജിംസ്) ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts