രാവിലെ കുളിക്കാത്തതിന്റെ ശിക്ഷ; സ്കൂളിലെത്തിയ വിദ്യാർത്ഥികളെ തുറന്ന സ്ഥലത്ത് കുളിപ്പിച്ച് പ്രിൻസിപ്പൽ

ഉത്തർപ്രദേശ്; ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു സ്‌കൂളിലെ അഞ്ച് വിദ്യാർഥികൾ തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിതരാക്കിയതായി പരാതി.

വിദ്യാർഥികൾ രാവിലെ കുളിച്ചില്ലെന്നറിഞ്ഞ പ്രിൻസിപ്പൽ കുട്ടികളെ തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിക്കുകയായിരുന്നെന്നാണ് ആരോപണം.

ഫരീദ്പൂർ ഏരിയയിലെ ഛത്രപതി ശിവാജി ഇന്റർ കോളേജിൽ നടന്ന സംഭവത്തിനിടെ പകർത്തിയ വീഡിയോ ഇപ്പോൾ സമൂഹമാദ്യംനങ്ങളിൽ പ്രചരിച്ചതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്.

  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു

ശിക്ഷയ്ക്ക് ഇരയായവർ പമ്പിംഗ് സെറ്റിൽ മുങ്ങിക്കുളിക്കുന്നത് വിഡിയോയിൽ കാണാമായിരുന്നു.

പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts