ബെംഗളൂരുവിൽ 2.5 കോടിയുടെ ലഹരി മരുന്നുമായി 15 മലയാളികൾ അടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 2 .4കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി.

15 മലയാളികൾ അടക്കം 34 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അറസ്റിലായവരിൽ നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന 26 മൊബൈൽ ഫോണുകളും 5 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നഗരത്തിലെ കല്ലജ് വിദ്യാർത്ഥികൾക്കും ഐ.ടി ജീവനക്കാർക്കും ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണ് പിടിയിലായിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts