വ്യാജ നേഴ്സ് ചമഞ്ഞ് യുവതിയെ കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവിന്റെ പെണ്ണ് സുഹൃത്ത്‌ പിടിയിൽ

ആലപ്പുഴ: പ്രസവശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിയെ വ്യാജ നേഴ്‌സിന്റെ വേഷത്തില്‍ എത്തിയ യുവതി കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

വ്യാജ നഴ്‌സിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തുപരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയാണ് അറസ്റ്റിലായത്.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

വ്യാജ നഴ്‌സിന്റെ വേഷത്തിൽ എത്തിയത് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ആണെന്നാണ് കണ്ടെത്തൽ.

കൂടുതൽ അന്വേഷണം നടക്കുന്നു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts