മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്.  തിരൂരിനും തിരുനാവായയ്ക്കും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്. സി4 കോച്ചിലെ 62,63 സീറ്റുകളുടെ ഭാഗത്താണ് കല്ലേറുണ്ടായത്. ചില്ലില്‍ വിള്ളല്‍ കണ്ട യാത്രക്കാര്‍ ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു.

ട്രെയിനിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടാപ്പ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.. അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തിൽ ആര്‍പിഎഎഫും കേസ് രജിസ്റ്റര്‍ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts