വേളാങ്കണ്ണി വേനൽക്കാല പ്രതിവാര സ്പെഷ്യൽ ട്രെയിൻ 25 മുതൽ; റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു – വേളാങ്കണ്ണി വേനൽക്കാല പ്രതിവാര സ്പെഷ്യൽ ട്രെയിൻ (06547) 25 മുതൽ ഏപ്രിൽ 16 വരെ സർവീസ് നടത്തും.

രാവിലെ 7.50 ന് പുറപ്പെട്ട രാത്രി 8.30 ന് വേളാങ്കണ്ണിയിലെത്തും. മാർച്ച് 25 ഏപ്രിൽ 1, 8, 15, തീയതികളിലാണ് സർവീസ് ഒരുക്കിയിരിക്കുന്നത്. വേളാങ്കണ്ണി-കെ.എസ്.ആർ ബെംഗളൂരു സ്പെഷ്യൽ (06548) രാത്രി 11.55 ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെട്ട് പിറ്റെ ദിവസം ഉച്ചയ്ക്ക് 12.30 ന് ബെംഗളുരുവിലെത്തും മാർച്ച് 26 ഏപ്രിൽ 2, 9, 16 തീയതികളിലാണ് സർവീസ്.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

കന്‍ോണ്‍മെന്റ്‌, കെ.ആർ.പുരം, ബംഗാർപേട്ട്, സലാം, ഈ റോഡ്, കാരൂർ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തരുവാരൂർ, നാഗപട്ടണം, എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. 13 എ.സി. ത്രീ ടയർ  7 സ്ലീപ്പർ കോച്ചുകളാണ് ട്രെയിനിലുള്ളത്. റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts