കൊലപാതക കേസിലെ പ്രതി നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കാമുകിയുമായി തന്റെ സുഹൃത്തിന് വഴിവിട്ട ബന്ധം ഉണ്ടെന്ന് സംശയിച്ച് സുഹൃത്തിനെ കുത്തി കൊന്ന നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഒബേര വിക്ടർ ആണ് മറ്റൊരു നൈജീരിയൻ സ്വദേശിയായ സോളമൻ എക്കെന്നയെ കൊലപ്പെടുത്തിയത്.

നഗരത്തിൽ ഒരുമിച്ച് ബിസിനസ്സ് നടത്തിയിരുന്നതാണ് ഇരുവരും. ഒബേരയുടെ സുഹൃത്തായ പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഇവർ കുറച്ച് നാളുകൾ ആയി പിരിഞ്ഞു താമസിക്കുകയായിരുന്നു.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

കഴിഞ്ഞ ദിവസം വീണ്ടും ഉണ്ടായ തർക്കത്തിനൊടുവിൽ ആണ് കൊല നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts