ഫെയ്മ കുടുംബ സംഗമം നടത്തി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസ്സോസിയേഷൻസ് (ഫെയ്മ ) കർണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാനഗർ സെന്റ് മൈക്കിൾസ് ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

ഇന്ദിരാനഗർ സെന്റ് മൈക്കിൾസ് ഹാളിൽ നടന്ന പരിപാടി കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് നിർവഹിച്ചു. ഫേയ്മ കർണാടക പ്രസിഡണ്ട് റജി കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്‌ജോ ജോസഫ് , ട്രഷറർ അനിൽ കുമാർ, അഡ്‌വൈസർ വി സോമനാഥൻ , കെ എൻ ഇ ട്രസ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ , ട്രഷറർ ഷിബു കെ എസ് , സി ഗോപിനാഥൻ , ഷിജോ ഫ്രാൻസിസ് , മലയാളം മിഷൻ സെക്രട്ടറി ടോമി ആലുങ്കൽ,കേരള സമാജം കന്റോൺമെന്റ് സോൺ ചെയർമാൻ രാധ രാജഗോപാൽ, കൺവീനർ ജി ഹരികുമാർ ,വൈസ് ചെയർമാൻ വി മുരളീധരൻ, ശോഭന ചോലയിൽ , ദിവ്യ മുരളി , തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷൻ സെക്രട്ടറി പ്രദീപ്, ലിന്റോ കുര്യൻ , അനിൽ കുമാർ, സോമരാജൻ , രഘു പി കെ തുടങ്ങിയവർ സംബന്ധിച്ചു .

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും ഉച്ച വിരുന്നും നടന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts