ബെംഗളൂരു കേരള സമാജം ഹലസൂരു സോൺ സൗജന്യ മെഗാ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരു കേരള സമാജം ഹലസൂരു സോൺ ജൂലൈ 17 ന് സൗജന്യ മെഗാ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൈരളി നിലയം സ്കൂൾ കാമ്പസ്, വിമാനപുരയിൽ വെച്ച് 10.00 നാണ് ഉദ്ഘാടനം.

ഐസിഎടിടിയുടെ സഹസ്ഥാപകയും ഡയറക്ടറുമായ ഡോ. (ശ്രീമതി) ശാലിനി നൽവാദ്സി, പി രാധാകൃഷ്ണൻ, കേരള സമാജം പ്രസിഡന്റ് എന്നിവരാണ് മുഖ്യാതിഥികൾ.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ജീവിതശൈലി രോഗങ്ങളെയും മാനേജ്മെന്റിനെയും കുറിച്ച് ഡോ. ഗോപിനാഥ പിള്ള (പ്രശസ്ത മെഡിക്കൽ സ്പെഷ്യലിസ്റ്റും യൂട്യൂബറും) ക്ലാസ്സെടുക്കും.

ഡോക്ടർ നവീൻ ലോഗനാഥന്റെയും സംഘത്തിന്റെയും ഫിസിയോതെറാപ്പി കൺസൾട്ടേഷൻ, ഡോ. മൃദുല രാധാകൃഷ്ണനും സംഘവും സൗജന്യ ദന്താരോഗ്യ പരിശോധനയും നടത്തും, കൂടാതെ നേത്ര പരിശോധനയും നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts