കനത്ത മഴയെ തുടർന്ന് റോഡിൽ വീണ്ടും അപകട കുഴികൾ, പരാതികളും കൂടുന്നു

ബെംഗളൂരു∙ മഴയ്ക്കു പിന്നാലെ നഗരത്തിൽ വീണ്ടും അപകടക്കുഴികളുടെ എണ്ണം കൂടുന്നു . നേരത്തെ അടച്ച കുഴികൾ ടാറിങ് പൊളിഞ്ഞു വീണ്ടും കുഴിയായി. നിർത്താതെയുള്ള മഴകാരണം കുഴിയടപ്പ് ബിബിഎംപി നിർത്തിവച്ചിരിക്കുകയാണ്. ട്രാഫിക് പോലീസ് ബാരിക്കേഡുകൾ വച്ചും ടയറുകൾ നിരത്തിയുമാണ് അപകടക്കുഴികളെ സംബന്ധിച്ച് താൽക്കാലിക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

  പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താത്ത കരാറുകാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ബിബിഎംപി നടപടിയെടുക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഗുണനിലവാരം പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ചാറ്റൽമഴയിൽ തന്നെ ടാറും മെറ്റലും ഒലിച്ചുപോകുന്നതോടെ റോഡിലെ കുഴികൾ മരണക്കെണിയായി മാറുകയാണ്. 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us