കൈക്കൂലി ആരോപണം; ജിഎസ്ടി, കസ്റ്റംസ് സൂപ്രണ്ടുമാർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ രണ്ട് ചരക്ക് സേവന നികുതി (ജിഎസ്ടി) സൂപ്രണ്ടുമാരെയും ഒരു കസ്റ്റംസ് സൂപ്രണ്ടിനെയും കൈക്കൂലി ആരോപണത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു.

ആദ്യ കേസിൽ, കർണാടകയിലെ ബല്ലാരിയിൽ ജിഎസ്ടിയുടെ സൂപ്രണ്ടുമാരായ മധുസൂധന കാവടിക്കിയും അനന്ത് നർഹാരിയും തിങ്കളാഴ്ച അറസ്റ്റിലായിരുന്നു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ബെല്ലാരിയിലെ സെൻട്രൽ ടാക്സ്, ജിഎസ്ടി ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന സൂപ്രണ്ടിനെതിരെയും അജ്ഞാതരായ മറ്റുള്ളവർക്കെതിരെയും പരാതിക്കാരനിൽ നിന്ന് 1,00,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ മേലാണ് കേസെടുത്തത്. പിന്നീട് കൈക്കൂലി ആവശ്യം 80,000 രൂപയായി കുറച്ചതായി പരാതിയിൽ പറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts