വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി ബി.ഐ.എ.എൽ

warning bengaluru airport

ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിലേക്കുള്ള ചില ഭാഗങ്ങളിൽ യാത്രക്കാർ വെള്ളക്കെട്ടും മന്ദഗതിയിലുള്ള ഗതാഗതവും നേരിടേണ്ടിവരും അതുകൊണ്ടുതന്നെ മുൻകൂട്ടി വിമാനത്താവളത്തിൽ എത്തിച്ചേരുന്നതിനായി യാത്രയ്ക്ക് കൂടുതൽ സമയം മുൻകൂട്ടി യാത്ര ആരംഭിക്കാനും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും യാത്രക്കാരോട് നിർദ്ദേശിക്കുന്നു, തുടർ സഹായത്തിനോ ചോദ്യങ്ങൾക്കോ ​​ഞങ്ങളെ 080-22012001 വിളിക്കുക.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഞങ്ങളുടെ ടാക്സി ഓപ്പറേറ്റർമാർ വഴി റൈഡുകൾ ബുക്ക് ചെയ്യുമ്പോൾ നിലവിലെ സാഹചര്യം കൊണ്ട് അവർക്ക് കൂടുതൽ കാത്തിരിപ്പ് സമയമായേക്കാം അതിന് ഒരു ബദലായി, യാത്രക്കാർക്ക് ബിഎംടിസി വോൾവോ ബസുകളും കാർ വാടകയ്‌ക്കെടുക്കുന്ന സേവനങ്ങളും ലഭ്യമാക്കുന്നതാണ്.

ഈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സഹായത്തിനായി യാത്രക്കാർക്ക് ബെംഗളൂരു എയർപോർട്ടിലെ ലാൻഡ്സൈഡ് ടീമിനെ 9538882020 എന്ന നമ്പറിൽ ഞങ്ങളുമായി ബന്ധപ്പെടാം 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts