സമ്പന്ന പട്ടികയിൽ ഇടം പിടിച്ച് ബെംഗളൂരു മലയാളികളും

ബെംഗളൂരു: ഫോബ്സ് പുറത്തിറക്കിയ പട്ടികയിൽ മലയാളി സമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം. എ യൂസഫലി ഒന്നാമത്. 540 ഡോളറിന്റെ അസ്തിയുള്ള ഗ്രൂപ്പ്‌ രാജ്യാന്തര തലത്തിൽ 490 ആം സ്ഥാനമാണ് നേടിയത്.

410 കോടിയുമായി ഇൻഫോസിസ് ചെയർമാൻ  ബെംഗളൂരു മലയാളി എസ്. ഗോപാലകൃഷ്ണൻ ആണ് രണ്ടാം സ്ഥാനത്ത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ബൈജൂസ് ചെയർമാൻ ബൈജു രവീന്ദ്രൻ ആണ് പട്ടികയിൽ മൂന്നാം സ്ഥാനം. 360 കോടി ആസ്തിയണ് ബൈജൂസ് ആപ്പിനുള്ളത്. ആർ പി ഗ്രൂപ്പ്‌ ചെയർമാൻ രവി പിള്ളയും പട്ടികയിൽ ഇടം പിടിച്ചു. 260 കോടിയാണ് ആസ്തി.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

എസ് ഡി ഷിബുലാൽ ( ഇൻഫോസിസ് ) 220 കോടി, സണ്ണി വർക്കി ( ജെയിംസ് ഗ്രൂപ്പ്‌ ), ജോയ് ആലുക്കാസ് (ആലുക്കാസ് ഗ്രൂപ്പ്‌ ) 190 കോടി, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, സാറ ജോർജ് മുത്തൂറ്റ് 140 കോടി വീതം എന്നിവരാണ് സമ്പന്ന പട്ടികയിൽ ഇടം നേടിയ മലയാളികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts