‘സുരക്ഷാ സംവിധാനങ്ങളില്ലാതെ ഓടകൾ വൃത്തിയാക്കാൻ നിർബന്ധിതരാകുന്നു’: ഞെട്ടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ശുചീകരണ തൊഴിലാളി

ചെന്നൈ : കോയമ്പത്തൂരിലെ കൺസർവൻസി വർക്കർ, തന്നെ മഴവെള്ള ഡ്രെയിനിൽ കയറാനും ഒരു സംരക്ഷണ ഉപകരണങ്ങളും നൽകാതെ ഒരു ബ്ലോക്ക് വൃത്തിയാക്കാനും നിർബന്ധിച്ചുവെന്ന് ആരോപിക്കുന്നു. കോയമ്പത്തൂർ കോർപ്പറേഷൻ 78-ാം വാർഡിലെ തൊഴിലാളിയായ സുബ്രമണിയാണ് ആരോപണം ഉന്നയിച്ചത്. ഇയാൾ ഓട വൃത്തിയാക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട സാനിറ്റേഷൻ ഓഫീസറെ കോയമ്പത്തൂർ കോർപ്പറേഷൻ കമ്മീഷണർ രാജ ഗോപാൽ സുങ്കരയെ സസ്പെൻഡ് ചെയ്തു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

പേരൂർ മെയിൻ റോഡിൽ സ്‌ഥിതി ചെയ്യുന്ന ഓവുചാലിൽ ബ്ലോക്ക്‌ ഉണ്ടെന്ന് പറഞ്ഞു എന്നെയും ധർമ്മനെയും സെന്തിൽകുമാറിനെയും അയച്ചു. .ഓടയിൽ ഇറങ്ങി ഞങ്ങൾ ബ്ലോക്ക് മാറ്റി വൃത്തി ആക്കി. എന്നാൽ, ഞങ്ങൾക്ക് ഒരു സംരക്ഷണ ഉപകരണങ്ങളും നൽകിയില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്ന് ഒരു പേപ്പറിൽ ഒപ്പിടാൻ ഞങ്ങളോട് ആവശ്യപ്പെട്ടു, ”അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts