ബെംഗളൂരുവിൽ മലയാളി ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ തിരുവനന്തപുരം സ്വദേശി ട്രെയിൻ തട്ടി മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ പ്രസ് റോഡ് സ്വദേശി മഹേഷ് നാരായണൻ (58 )നെ ആണ് കഗ്ഗദാസപുര റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

അക്കൗണ്ട് ഉദ്യോഗസ്ഥനായി ഇന്ത്യൻ ടെലികോം ഇൻഡസ്ട്രീസ് കോർപറേറ്റീവ് ഓഫീസിലും എച്ച്.എ.എല്ലിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേരള സമാജം സോൺ കൺവീനർ കുടി ആയിരുന്നു മഹേഷ് നാരായണൻ. കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

ഭാര്യ : രതിമോൾ
മക്കൾ : ദിലീപ്, നിഷ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts