ഹിജാബ് വിവാദത്തിനു ശേഷം നിസ്കാരതൊപ്പി

ബെംഗളൂരു: ഹിജാബ് വിവാദത്തിന് ശേഷം നിസ്കാരത്തൊപ്പി വിവാദവുമായി കര്‍ണാടക. പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ, ആണ്‍കുട്ടികള്‍ സ്‌കൂളില്‍ നിസ്‌കാരത്തൊപ്പി ധരിച്ചെത്തുന്നുവെന്ന് സ്കൂള്‍ അധ്യാപകര്‍ ആരോപിക്കുന്നു.

അധ്യാപകരുടെ അഭ്യര്‍ത്ഥനപ്രകാരം പല കുട്ടികളും തൊപ്പി ഊരിമാറ്റി ക്ലാസില്‍ പ്രവേശിച്ചെങ്കിലും മറ്റു പല കുട്ടികളും ഹിജാബ് വിവാദത്തില്‍ തുടരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സ്കൂളുകളില്‍ നിന്ന് മാറി നില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us