റഷ്യ-യുക്രൈയ്ൻ യുദ്ധം: കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികൾ റൊമാനിയയിലേക്ക് ബസ് കയറി.

ദാവണഗരെ: ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിക്കുന്ന യുക്രൈയ്നിലെ ചെർനിവറ്റ്സിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അയൽരാജ്യമായ റൊമാനിയയിലൂടെ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു.

ഇന്ത്യൻ എംബസി തങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയെന്നും വിദ്യാർത്ഥികൾക്കായി ബസുകൾ കാത്തിരിക്കുകയാണെന്നും ബിഎസ്‌എംയുവിൽ പഠിക്കുന്ന ദാവൻഗരെയിലെ കുന്ദുരു ഗ്രാമത്തിൽ നിന്നുള്ള വിദ്യാർഥിയായ പ്രിയ പറഞ്ഞു.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

കൂടാതെ യുക്രൈയ്നിൽ നിന്ന് യാത്ര ചെയ്യുന്നവർ റൊമാനിയയിൽ എത്തിയിട്ടുണ്ടെന്നും അവരെ ബുക്കാറെസ്റ്റിൽ നിന്ന് ഒഴിപ്പിച്ചുവെന്നും ഒരു എംഇഎ ഉദ്യോഗസ്ഥൻ അറിയിച്ചു.

വിദ്യാർത്ഥികളുടെ അവസ്ഥയെക്കുറിച്ച് അറിയുന്നതിനായി ചില രക്ഷിതാക്കൾ തന്നെ ബന്ധപ്പെട്ടതായി ഡോ ജിഎം സിദ്ധേശ്വര പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് കത്തെഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts