എസ്എസ്എൽസി വാർഷിക പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തും; ബി.സി നാഗേഷ്

ബെംഗളൂരു : സംസ്ഥാനത്ത് എസ്എസ്എൽസി വാർഷിക പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

”കോവിഡ്-19 പാൻഡെമിക് കാരണം നിരവധി സംസ്ഥാനങ്ങൾക്ക് സ്കൂളുകൾ അടച്ചിടേണ്ടി വന്നു. എന്നാൽ അങ്ങനെയൊരു സാഹചര്യം കർണാടകയിൽ ഉണ്ടായില്ല. പാൻഡെമിക് സമയത്തും 99% സ്കൂളുകളും തുറന്നിരുന്നു. വിദ്യാർത്ഥികളുടെ ഹാജർ നിലയും മികച്ചതാണ്. അതിനാൽ, ഷെഡ്യൂൾ അനുസരിച്ച് പരീക്ഷകൾ നടക്കും ഞായറാഴ്ച ചാമരാജനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts