കർണാടകയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;വിശദമായി ഇവിടെ വായിക്കാം (31-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 24172 റിപ്പോർട്ട് ചെയ്തു.

30869 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 17.11%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 30869

ആകെ ഡിസ്ചാര്‍ജ് : 3526108

ഇന്നത്തെ കേസുകള്‍ : 24172

ആകെ ആക്റ്റീവ് കേസുകള്‍ : 244331

ഇന്ന് കോവിഡ് മരണം : 56

ആകെ കോവിഡ് മരണം : 38998

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ആകെ പോസിറ്റീവ് കേസുകള്‍ : 3809467

ഇന്നത്തെ പരിശോധനകൾ : 141240

ആകെ പരിശോധനകള്‍: 61889413

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 10692

ആകെ പോസിറ്റീവ് കേസുകൾ: 1720890

ഇന്ന് ഡിസ്ചാര്‍ജ് : 8813

ആകെ ഡിസ്ചാര്‍ജ് : 1570258

ആകെ ആക്റ്റീവ് കേസുകള്‍ : 134038

ഇന്ന് മരണം : 12

ആകെ മരണം : 16593

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts