ഐഎൻഎസ് റൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ മരിച്ചു.

INS-RANVEER_1 ship

മുംബൈ: 1986 ഒക്ടോബർ 26നു ഇന്ത്യൻ നേവിയുടെ ഭാഗമായ ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു. നാവിക കപ്പൽ മുംബൈ തുറമുഖത്ത് എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്.

ഗൺ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക വിവരം. 20 നാവികർക്ക് പൊട്ടിത്തെറിയിൽ പരിക്കേറ്റിട്ടുണ്ട്. അതിൽ ചിലരുടെ നില ഗുരുതരമാണ്. ഇൻഡേണൽ കംപാർട്ടുമെന്റിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ എല്ലാ നാവികരും നാവികസേനയുടെ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts