കൊവിഡ്-19, ഒമിക്രോൺ വ്യാപനം രൂക്ഷം; മുഖ്യമന്ത്രിയും വിദഗ്ധരുമായുള്ള ഉന്നതതല യോഗം ഇന്ന്

BASAWARAJ

ബെംഗളൂരു : വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളും കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റും കണക്കിലെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് വിദഗ്ധരുമായി ഉന്നതതല യോഗം നടത്തും.

അണുബാധയുടെ വേഗത കൂടുതലായതിനാൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിദഗ്ധാഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളെ കൈകാര്യം ചെയ്ത അനുഭവം നമുക്കുണ്ട്. ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടം തടയാൻ കോവിഡ് വിദഗ്ധ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിനൊപ്പം ജനജീവിതത്തെ ബാധിക്കാത്ത തീരുമാനവും സർക്കാർ കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts