പ്രവർത്തനരഹിതമായി പ്രീ പെയ്ഡ് ഓട്ടോ.

ബെംഗളൂരു: നഗരത്തിന്റെ മിക്കയിടങ്ങളിലെയും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തന രഹിതമാണ്. ലോക്ഡൗൺ സമയത്ത് അടച്ചിട്ട പ്രീ പെയ്ഡ് കൗണ്ടറുകളാണ് നിയന്ത്രണങ്ങൾ നീക്കി മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാത്തത്.

ബാനസവാടിയിൽ കേരളത്തിൽ നിന്ന് പുലർച്ചെ 5ന് മുൻപെത്തുന്ന ട്രെയിനുകളിലെ യാത്രക്കാർ തുടർയാത്രയ്ക്കായി ഓട്ടോകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. പുലർച്ചെ നേരങ്ങളിലും മറ്റും ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരെ അമിത നിരക്ക് ഈടാക്കി പിഴിയുന്നതായി പരാതി ഉയരുന്നുണ്ട്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

രാത്രികാലങ്ങളിൽ മൂന്നിരട്ടി വരെ അധിക നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. 200 രൂപ മുതൽ 320 രൂപവരെയാണ് കുറഞ്ഞ ദൂരത്തിന് ഓട്ടോക്കാർ ഈടാക്കുന്നത്. നഗരത്തിൽ ആദ്യമായി എത്തുന്നവരാണ് കൂടുതൽ ചൂഷണത്തിന് ഇരയാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts