കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 589 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  589 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

887 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.46%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 887
ആകെ ഡിസ്ചാര്‍ജ് : 2926284
ഇന്നത്തെ കേസുകള്‍ : 589
ആകെ ആക്റ്റീവ് കേസുകള്‍ : 12469
ഇന്ന് കോവിഡ് മരണം : 13
ആകെ കോവിഡ് മരണം : 37807
ആകെ പോസിറ്റീവ് കേസുകള്‍ : 2976589
ഇന്നത്തെ പരിശോധനകൾ : 126932
ആകെ പരിശോധനകള്‍: 47745951

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 221
ആകെ പോസിറ്റീവ് കേസുകൾ: 1246651
ഇന്ന് ഡിസ്ചാര്‍ജ് : 212
ആകെ ഡിസ്ചാര്‍ജ് : 1222863
ആകെ ആക്റ്റീവ് കേസുകള്‍ : 7627
ഇന്ന് മരണം : 5
ആകെ മരണം : 16160

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts