കർണാടകയിൽ ഇന്ന് 1432 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1432 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1538 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1538
ആകെ ഡിസ്ചാര്‍ജ് : 2876377
ഇന്നത്തെ കേസുകള്‍ : 1432
ആകെ ആക്റ്റീവ് കേസുകള്‍ : 21133
ഇന്ന് കോവിഡ് മരണം : 27
ആകെ കോവിഡ് മരണം : 37088
ആകെ പോസിറ്റീവ് കേസുകള്‍ : 2934624
ഇന്നത്തെ പരിശോധനകൾ : 176977
ആകെ പരിശോധനകള്‍: 41509357

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 318
ആകെ പോസിറ്റീവ് കേസുകൾ: 1234157
ഇന്ന് ഡിസ്ചാര്‍ജ് : 294
ആകെ ഡിസ്ചാര്‍ജ് : 1210259
ആകെ ആക്റ്റീവ് കേസുകള്‍ : 7942
ഇന്ന് മരണം : 2
ആകെ മരണം : 15955

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts