അഫ്ഗാൻ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും; ആഭ്യന്തരമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാഭാസ സംബന്ധമായി എത്തിയിട്ടുള്ള മുഴുവൻ അഫ്ഗാൻ വിദ്യാർഥികൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ഉറപ്പു നൽകി. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെനഗരത്തിൽ പഠിക്കുന്ന അഫ്ഗാനി വിദ്യാർഥികൾ ആശങ്കയിലായതിനാലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്.

അഫ്ഗാനിസ്താനിൽ നിലവിൽ നടക്കുന്ന രാഷ്ട്രീയമാറ്റങ്ങളുടെ കാണത്താൽ കർണാടകത്തിൽ കഴിയുന്ന അഫ്ഗാനി വിദ്യാർഥികൾക്ക് സർക്കാർ എല്ലാ വിധ സഹായങ്ങളും നൽകും. വിസാ കാലാവധി നീട്ടുന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ കേന്ദ്രസർക്കാരുമായി സംസാരിച്ച് പരിഹരിക്കുംമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കർണാടകയിൽ വിദ്യാർഥികളുൾപ്പെടെ ഏകദേശം 300 ഓളം അഫ്ഗാനി സ്വദേശികൾ താമസിക്കുന്നുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി
  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us