യെദിയൂരപ്പയുടെ പകരക്കാരൻ ആര്? തീരുമാനം നാളെ

ബെംഗളൂരു: മുഖ്യമന്ത്രി യെദിയൂരപ്പയുടെ രാജിക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നാളെ. പകരക്കാരൻ ആരെന്നുള്ളതിനു പാർട്ടിയിൽ ചൂട് പിടിച്ച ചർച്ചകൾ ആരംഭിച്ചു. നാളെ വരുന്ന തീരുമാനത്തിൽ രാജി വെക്കണം എന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ രാജി വെക്കാൻ തയ്യാറാണെന്ന് യെദിയൂരപ്പ മാധ്യമങ്ങളോട് മുമ്പേ പറഞ്ഞിരുന്നു. ഇതോടെ യെദിയൂരപ്പയുടെ പിൻഗാമി ആര് എന്നതിനുള്ള ചർച്ച സജീവമായി.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

നിലവിലുള്ള ചില മന്ത്രി മാരുടെയും എം എൽ എ മാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യത യുണ്ടെന്നും സംസഥാനത്തിന്റെ താല്പര്യ പ്രകാരം തീരുമാനങ്ങൾ എടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ദേശിയ നേതൃത്വം നേരത്തെ തന്നെ പട്ടിക തയ്യാറാക്കി കഴിഞ്ഞു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരിൽ പുറത്തുവന്ന ഫോൺകോളിൽ പറഞ്ഞിരുന്നു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts