പദ്ധതികൾക്കായി കോടികൾ; വിമർശനവുമായി കുമാരസ്വാമി

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പ രാജിവെക്കുമെന്ന അഭ്യുഹങ്ങൾക്കിടയിലും 12000 കോടി രൂപ വിവിധ പദ്ധതികൾക്കായി അനുവധിച്ചതിൽ വൻ ക്രമക്കേടും അഴിമതിയുമെണ്ടെന്നു മുൻ മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് ഈ പദ്ധതികൾ നടത്താനുള്ള തീരുമാനം ആയതു. കൂടുതലും മുഖ്യമന്ത്രിയുടെ സ്ഥലമായ ശിവമോഗക്കു വേണ്ടിയുള്ള പദ്ധതികൾ ആയിരുന്നു. ഈ പദ്ധതികൾക്കായി ത്രിരക്കിട്ടു മന്ത്രി സഭ യോഗം കൂടിയതിലും ഉടനടി പന്ത്രണ്ടായിരം രൂപ അനുവദിച്ചതിലും കനത്ത അഴിമതിയാണെന്ന് കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts