അസംഘടിത മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കുള്ള കുത്തിവയ്പ്പ് ആരംഭിച്ച് ബിബിഎംപി

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അസംഘടിത മേഖലയിൽ നിന്നുള്ളവർക്ക് കുത്തിവയ്പ് നൽകാനുള്ള നീക്കത്തിന് തുടക്കം കുറിച്ച് കൊണ്ട് ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ  (ബിബിഎംപി) നഗരത്തിലെ 250 ഓളം നിർമാണ തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി.

നിർമാണത്തൊഴിലാളികൾക്ക് നഗരത്തിലെ ദാസപ്പ ആശുപത്രിയിൽ നിന്നാണ് കുത്തിവയ്പ് നൽകിയത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഞങ്ങൾ 18 മുതൽ 44 വയസ്സ് വരെയുള്ള ഫ്രണ്ട്ലൈൻ വർക്കേഴ്സിന്  വാക്സിനേഷൻ നൽകി തുടങ്ങിയിട്ടുണ്ട്,” എന്ന് ബി ബിഎം‌ പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

ഞങ്ങൾ ഓട്ടോ ഡ്രൈവർമാർ, ബെസ്കോം തൊഴിലാളികൾ , ശ്മശാന തൊഴിലാളികൾ തുടങ്ങി നിരവധി പേർക്ക് വാക്സിനേഷൻ നൽകുന്നുണ്ട്,” എന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts