പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 2000 ന് മുകളില്‍;ആക്റ്റീവ് കേസുകള്‍ 15000 കടന്നു;ടെസ്റ്റ്‌ പോസിറ്റിവിറ്റി 2% ന് മുകളില്‍;ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

കര്‍ണാടക കേരള ബെംഗളൂരു
ഇന്ന് ഡിസ്ചാര്‍ജ് 677 2172 399
ആകെ ഡിസ്ചാര്‍ജ് 945594 1078743 404515
ഇന്നത്തെ കേസുകള്‍ 2010 1985 1280
ആകെ ആക്റ്റീവ് കേസുകള്‍ 15595 23883 10766
ഇന്ന് കോവിഡ് മരണം 5 10 3
ആകെ കോവിഡ് മരണം 12449 4517 4556
ആകെ പോസിറ്റീവ് കേസുകള്‍ 973657 1107155 419838
ടെസ്റ്റ്‌ പോസിറ്റിവിറ്റി 2.03% 3.46%
ഇന്നത്തെ പരിശോധനകൾ 98733 57425
ആകെ പരിശോധനകള്‍ 20566120 12753967
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us