വിചിത്രമായ തെരഞ്ഞെടുപ്പ് “ആചാരം”;13 ഗ്രാമപഞ്ചായത്തുകളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി.

ബെംഗളൂരു: ബെള്ളാരിയിലെ സിന്ധികേരി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലേക്ക് എതിരാളികൾ ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രഖ്യാപനമാണ് കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അസാധുവായി പ്രഖ്യാപിച്ചത്.

ഗ്രാമപഞ്ചായത്തിലെ ആരാധനാമൂർത്തിക്ക് 51 ലക്ഷം രൂപ വച്ച് കൊടുക്കുന്ന വ്യക്തികളെ തെരഞ്ഞെടുക്കപ്പെട്ട തായി പ്രഖ്യാപിക്കുകയായിരുന്നു.

പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞാൽ എതിരാളികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കാതെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി കഴിയുമ്പോൾ വിജയികളെ പ്രഖ്യാപിക്കുകയും ആണ് ചെയ്തിരുന്നത്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

തെരഞ്ഞെടുക്കപ്പെട്ട തായി പുറത്തുവന്ന വിജ്ഞാപനങ്ങൾ അസാധുവാക്കിയ സാഹചര്യത്തിൽ ഈ വാർഡുകളിലേക്ക് ചട്ടപ്രകാരം ഉള്ള തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts