കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാഷികം സി.പി.ഐ.എം കല ബ്രാഞ്ച് ആഘോഷിച്ചു.

ബെംഗളൂരു: ഇന്ത്യൻ ചക്രവാളത്തെ ചെഞ്ചുവപ്പണിയിക്കാൻ 1920 ഒക്ടോബർ 17ന് താഷ്കന്റിൽ ഉദയം ചെയ്‌ത ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം സി.പി.ഐ.എം കല ബ്രാഞ്ചും ലെഫ്റ്റ് തിങ്കേഴ്സ് ബെംഗളൂരുവും ചേർന്ന് ആഘോഷിച്ചു.

സിപിഐഎം കല ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി കല സെക്രട്ടറി സ: ഫിലിപ്പ് ജോർജ്, കല പ്രസിഡന്റ് സ:ജീവൻ തോമസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി സംസാരിച്ചു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

കല ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ആയ സ:ശശി രാഘവൻ സ:സണ്ണി പുത്തൻപുര, സ:ബിനു NJ.സ:ജസ്റ്റിൻ വടക്കൻ സ:സന്തോഷ് കുമാർ,സ:വിനോദ് എ ,സ:റെജി ജോൺ,സ:രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു.

കമ്മ്യുണിസ്റ്റ് പാർട്ടിയെയും വിപ്ലവദർശനങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ പഠനപരിപാടിക്ക് കല ബ്രാഞ്ച് നേതൃത്വം രൂപം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു
നടത്തിയ ആഘോഷത്തിൽ കല കുടുംബാംഗങ്ങളും സഹൃദയരും പങ്കാളികളായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts