പബ്ബുകൾ നിരോധിക്കണം എന്ന ആവശ്യവുമായി സംസ്ഥാന ബി.ജെ.പി.അധ്യക്ഷൻ.

ബെംഗളൂരു: തൻ്റെ ജില്ലയായ ദക്ഷിണ കന്നഡയിൽ പബ്ബുകൾ നിരോധിക്കണമെന്ന പ്രസ്താവനയുമായി കർണാടക ബി.ജെ.പി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ.

നിരവധി വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നതിന് പബ്ബുകൾ കാരണമാകുന്നുണ്ട് എന്നാണ് കട്ടീൽ പ്രസ്താവന നടത്തിയത് എന്നാണ് ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് ദക്ഷിണ കന്നഡയിൽ നിന്നുള്ള ലോക്സഭ അംഗം കൂടിയായ കട്ടീൽ പറഞ്ഞതായാണ് വാർത്തകൾ.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

അതേ സമയം സംസ്ഥാന സർക്കാറിൻ്റെ വരുമാനത്തെ നേരിട്ട് ബാധിക്കുന്ന ഈ രീതിയിലുള്ള നിർദ്ദേശത്തിനോട് പ്രതികരിച്ചു കൊണ്ട് രാഷ്ട്രീയ – ഭരണ രംഗത്തുള്ള ആരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts