മൈസൂരു ദസറ ആഘോഷം റദ്ദാക്കിയിട്ടില്ല.

ബെംഗളൂരു : ലോക പ്രശസ്തമായ മൈസൂരു ദസറ ആഘോഷം റദ്ദാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.

എന്നാൽ ഇത്തവണ ദസറ ഇത്തവണ ലളിതമായ ചടങ്ങുകളോടെയായിരിക്കും  നടത്തുക എന്നും മുഖ്യമന്ത്രി ബി.എസ്. യദ്യുരപ്പ പറഞ്ഞു.

കോവിഡ് മഹാമാരിയ്ക്കിടെ ആഘോഷം കുറച്ച് ചടങ്ങുകൾ നടത്തും.

വിവിധ തലങ്ങളിൽ ചർച്ച നടത്തിയാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

ആൾക്കൂട്ടമൊഴിവാക്കി പാരമ്പര്യമായ ചടങ്ങുകൾ ഒഴിവാക്കാതെയായിരിക്കും  മൈസൂരു ദസറ നടത്തുക.

അതേസമയം, ആഘോഷമായ ജംബോ സവാരിയുൾപ്പെടെ ഇത്തവണ ഉണ്ടാകാനിടയില്ല. ഈ വർഷം ഒക്ടോബർ 26-നാണ് വിജയദശമി. ദിനത്തിൽ ആണ് മൈസൂരു ദസറയുടെ പ്രധാന ചടങ്ങുകൾ നടത്താറുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts