94% വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ല.

ബെംഗളൂരു : 4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 94% വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നു സന്നദ്ധ സംഘടന ചൈൽഡ് ആൻഡ് യു(സിആർ വൈ) സർവേ.

സ്മാര്‍ട്ട്‌ ഫോണ്‍ ,ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്തവരാണിവർ.

6% വിദ്യാർഥികൾക്കു സ്വന്തമായും 29% പേരുടെ കുടുംബാംഗങ്ങൾക്കും സ്മാർട് ഫോണുണ്ട് എന്ന് സര്‍വേ പറയന്നു.

മേയ് -ജൂൺ കാലയളവിൽ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലായാണ് സർവേ നടത്തിയത്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

95% വിദ്യാർഥികളുടെയും കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ സ്കൂള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ 15 വയസ്സുകാരിയായ പെണ്‍കുട്ടി സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us