ഇന്ന് 4077 പേര്‍ ആശുപത്രി വിട്ടു;84 മരണം;കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5532 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :84
  • ആകെ കോവിഡ് മരണം : 2496
  • ഇന്നത്തെ കേസുകള്‍ : 5532
  • ആകെ പോസിറ്റീവ് കേസുകള്‍ : 134819
  • ആകെ ആക്റ്റീവ് കേസുകള്‍ : 74590
  • ഇന്ന് ഡിസ്ചാര്‍ജ് : 4077
  • ആകെ ഡിസ്ചാര്‍ജ് : 57725
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 638
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :21
  • ആകെ മരണം : 1077
  • ഇന്നത്തെ കേസുകള്‍ : 2105
  • ആകെ പോസിറ്റീവ് കേസുകള്‍ : 59501
  • ആകെ ആക്റ്റീവ് കേസുകള്‍ : 37513
  • ഇന്ന് ഡിസ്ചാര്‍ജ് : 2331
  • ആകെ ഡിസ്ചാര്‍ജ് : 20910

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 212(2)
  • ദക്ഷിണ കന്നഡ 163 (10)
  • ബെളഗാവി 172 (1)
  • ധാര്‍വാട 181 (8)
  • ബെല്ലാരി 377 (2)
  • മൈസുരു 238 (10)
  • ഹാസന 142 (2)
  • ശിവമോഗ്ഗ 99 (4)
  • ഗദഗ് 88 (3)
  • ചിക്കബലാപുര 55 (1)
  • ചികമഗലുരു 40(1)
  • തുമുക്കുരു 35
  • ഹവേരി 146
  • ഉടുപ്പി 182
  • കലബുരഗി 238 (6)
  • ഉത്തര കന്നഡ 26
  • ദാവനഗരെ 178 (3)
  • കൊപ്പല 87 (2)
  • കോലാര 51
  • ചാമരാജ നഗര 31(2)
  • ബെംഗളൂരു ഗ്രാമ ജില്ല 38
  • ചിത്രദുര്‍ഗ 46
  • ബാഗല്‍ കോട്ടെ 131(2)
  • രാമനഗര 71
  • വിജയപുര 1113 (1)
  • ബീദര്‍ 135
  • മണ്ട്യ 97(3)
  • യാദഗിരി 39
  • കൊടുഗു 16
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts