നിര്‍മാണത്തില്‍ ഇരിക്കുന്ന മെട്രോ പാലത്തില്‍ വിള്ളല്‍ കണ്ടെത്തി !

ബെംഗളൂരു : നിര്‍മാണത്തില്‍ ഇരിക്കുന്ന കെങ്കേരി -ചല്ലഘട്ട മെട്രോ ലൈനില്‍ വിള്ളല്‍ കണ്ടെത്തി.പാലത്തിന്റെ തൂണുമായി ചേരുന്ന ഭാഗത്താണ് തകര്‍ന്ന നിലയില്‍ കണ്ടത്.

രാജരാജേശ്വരി മെഡിക്കല്‍ കോളേജിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്.

2021 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ലൈന്‍ ആണ് ഇത്.

  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!

ഈ പ്രശ്നം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും എന്നും ബി.എം.ആര്‍.സി.എല്‍ പ്രതിനിധികള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts