ബന്ദിനിടെ പൊതു മുതൽ നശിപ്പിക്കുന്നവർക്ക് “മുട്ടൻ പണി”യുമായി ഹൈക്കോടതി.

ബെംഗളൂരു: ബന്ദിനിടെ പൊതുമുതൽ
നശിപ്പിക്കുന്ന വരിൽ നിന്ന്
നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി.

കർണാടക ബന്ദ് ഉൾപ്പെടെ നാശനഷ്ടമുണ്ടായ എല്ലാ സംഭവങ്ങളിലും ഇതു കീഴ് വഴക്കമാക്കാനും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.

നാശനഷ്ടങ്ങളുടെ കണക്ക്ടുക്കാൻ ഹൈക്കോടതി റിട്ട.ജഡ്ജി ജസ്മിസ്മുഹമ്മദ് ഗൗസിന്റെ നേതൃത്വത്തിൽ സമിതിക്കും രൂപം നൽകി.

  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന

ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ
പ്രതിഷേധക്കാരിൽ നിന്നു പണം ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts