യുവതിയെ സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് താലികെട്ടി.

ബെംഗളൂരു : ഹാസനിൽ യുവതിയെ തട്ടിക്കൊണ്ടു പോയി ബലം പ്രയോഗിച്ച് താലികെട്ടി, ഇതിന്റെ വിഡിയോ പുറത്തുവിട്ടതിന് യുവാവും രണ്ടു കൂട്ടാളികളും അറസ്റ്റിലായി..

ദുഡ്ഡ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി, ബലം പ്രയോഗിച്ചു വിവാഹം ചെയ്തതിന് മനുകുമാർ, സുഹൃത്തുക്കളായ പ്രവീൺ കുമാർ, വിനയ് എന്നിവരാണ് അറസ്റ്റിലായത്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

ഇവരുടെ കൂട്ടാളികളായ 2 പേർക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. കഴിഞ്ഞ
4നാണു സംഭവം.

സിനിമാ സ്റ്റെലിൽ യുവതിയെ തട്ടിക്കൊണ്ടു പോകുന്ന
വിഡിയോ വൈറലായതാണ് അറസ്റ്റിന് കളമൊരുക്കിയത്.

തയ്യൽ പഠിക്കാൻ പോയ യുവതിയെ ബന്ധുവായ മനു കുമാർ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് ഹാസൻ എസ്പി ശ്രീ നിവാസ് ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts