എസ്എംവിടി സ്റ്റേഷനിൽ 3 ലിഫ്റ്റുകൾ കൂടി

ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റുഫോമുകളെ ബന്ധിപ്പിച് സ്ഥാപിച്ചിട്ടുള്ള മേല്പാലത്തിലേക്കുള്ള 3 ലിഫ്റ്റുകൾ പ്രെവർത്തനം തുടങ്ങി .

റെയിൽവേ സ്റ്റേഷൻ ശുചീകരണ തൊഴിലാളികളായ ശാന്തി , പാർവതി , ചുമട്ടുതൊഴിലാളികളായ ഗിരീഷ് , ജഗദീഷ് , നരസിംഹയ്യ , സദാശിവം എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നിർവഹിച്ചത് . പി.സി. മോഹൻ എംപി മുഖ്യാതിഥിയായിരുന്നു .

  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം

80.62 ലക്ഷം രൂപ ചിലവിൽ 3 മാസം കൊണ്ട് പണിപൂർത്തിയാക്കിയ ലിഫ്റ്റിൽ 20 പേർക്ക് ഒരേസമയം കയറാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts