ലോകത്തെ മികച്ച ബിസിനസ് സകൂളുകളുടെ പട്ടികയിൽ നമ്മുടെ ഐഐഎംബി മൂന്നാം സ്ഥാനത്ത്.

ബെംഗളൂരു :ലോകത്തെ മികച്ച ബിസിനസ് സ്കൂളുകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ (ഐഐഎംബി) മൂന്നാമത്.

മാസീവ് ഓപൺ ഓൺലൈൻ കോഴ്സു
കളുടെ(എംഒസി) മികവിനുള്ള എംഒഒസി ലാബ് ബിസിനസ് സ്കൂൾ റാങ്കിങ്-2020ൽ എച്ച്ഇസി പാരിസ് (ഫ്രാൻസ്), വാർട്ടൻ സ്കൂൾ ഓഫ് ദി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ(യുഎസ്)എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts