ഏകദിന ജൈവ കൃഷി പരിശീലനം.

ബെംഗളൂരു : കൃഷിഭൂമി ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏകദിന ജൈവകൃഷി പരിശീലനം നടത്തുന്നു. ഡിസംബർ 14 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഇന്ദിരാനഗർ അടുത്തുള്ള ഡൊംളൂർ ക്ലബിലാണ് പരിശീലനം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 7676076266 ലോ 87928 45150 ലോ ഡിസംബർ 12 നുള്ളിൽ ബന്ധപ്പെടുക.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

കേരളത്തിലെമ്പാടും കേരളത്തിനു പുറത്തും ജൈവകൃഷിപരിശീലനം സംഘടിപ്പിച്ചിട്ടുള്ള കൂട്ടായ്മയിൽ 3 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. പച്ചക്കറികൾ വിഷരഹിതമായി ഉൽപ്പാദിപ്പിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

ജൈവകർഷകരാണ് ക്ളാസുകൾ നയിക്കുന്നത്. പങ്കെടുക്കുന്നവർക്ക് വിത്തുകൾ സൗജന്യമായി നൽകുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts