കുരങ്ങൻമാരുടെ സംരക്ഷണത്തിനായി ഒരു പാർക്ക് !

ബെംഗളൂരു : ശിവമൊഗ്ഗ യിൽ കുരങ്ങന്മാരെ സംരക്ഷിക്കാൻ പ്രത്യേകം പാർക്ക് സ്ഥാപിക്കും.

ഹൊസനഗര താലൂക്കിൽ ശരാവതി നദിക്കരയിൽ 100 മീറ്ററിലാണ് പാർക്ക് സ്ഥാപിക്കുന്നത്.

കുരങ്ങന്മാർ നാട്ടിലിറങ്ങുന്നത് തടയാൻ ഇവിടെ സംരക്ഷണവലയം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

കുരങ്ങ് ശല്യം കൊണ്ട് ജില്ലയിലെ കർഷകർ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് നടപടി.

ഹിമാചൽപ്രദേശിലും ആസാമിലും പ്രവർത്തിക്കുന്ന കുരങ്ങ് പാർക്ക് മാതൃകയിലായിരിക്കും ഇവിടെയും പ്രവർത്തനം എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts