വൈറ്റ് ഫീൽഡിൽ നിന്ന് പുതിയ റെയിൽവേ ലൈൻ വരുന്നു.

ബെംഗളൂരു :  വൈറ്റ്ഫീൽഡ് നിന്നും കോളാറിലേക്ക് പുതിയ റെയിൽവേ ലൈൻ നിർമിക്കാൻ പദ്ധതി.

53 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ പദ്ധതി രേഖ സംസ്ഥാന സർക്കാർ കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിക്ക് സമർപ്പിച്ചു.

നിലവിൽ ബെംഗളൂരുവിൽനിന്ന് ദേവനഹള്ളി, ദൊഡ്ജല, ചിന്താമണി വഴി പാസഞ്ചർ സർവീസുകൾ ഉണണ്ടങ്കിലും .

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ഇത് ഏറെ സമയദൈർഘ്യം ഉണ്ടാകുന്നതാണ്.

ഈ സാഹചര്യത്തിലാണ് നഗരത്തോട് ചേർന്ന് കിടക്കുന്ന കോളാറിലേക്ക് പുതിയ പാത പരിഗണിക്കുന്നത് .

പദ്ധതിക്കായി 12780 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts