സർക്കാർ ആശുപത്രികളിൽ രാത്രികളിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി.

ബെംഗളൂരു : സർക്കാർ ആശുപത്രികളുടെ സേവന സൗകര്യങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെടുന്നതിനായി ഇവിടങ്ങളിൽ രാത്രി തങ്ങാൻ തീരുമാനിച്ച് ആരോഗ്യമന്ത്രി ശ്രീരാമുലു.

രോഗികളെ നേരിൽക്കണ്ട് അവരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് കൂടിയാണ് ഇത്.

ആരോഗ്യ സേവനരംഗത്ത് സംസ്ഥാന സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് എങ്കിലും സേവനം പൊതുജനത്തിന് കിട്ടുന്നില്ല.

  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി

നിരവധി പരാതികളാണ് നിലവിലുള്ളത് ഇത് പരിഹരിക്കാനാണ് ആശുപത്രിയിൽ രാത്രി തങ്ങാൻ തീരുമാനിച്ചതെന്ന് ശ്രീരാമലു അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us