നൈസ് റോഡിൽ അർദ്ധരാത്രിയിൽ ബൈക്ക് വീലി പ്രകടനം;ബൈക്കുകൾ കത്തിച്ച് നാട്ടുകാർ.

ബെംഗളൂരു: അർദ്ധരാത്രിയിൽ ബൈക്കുകളിൽ വീലി പ്രകടനം നടത്തുകയും അപകടമുണ്ടാക്കി നിർത്താതെ പോവുകയും ചെയ്ത് 5 പേരടങ്ങുന്ന സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു.

നൈസ് റോഡിൽ ഹെമിംഗപുരയിൽ ആണ് അർദ്ധരാത്രിയിൽ അമിതവേഗതയിൽ യുവാക്കൾ അഭ്യാസപ്രകടനങ്ങൾ നടത്തിയത്.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

പ്രദേശ വാസികളിലൊരാളെ ഇടിച്ചിട്ടതിന് ശേഷം ഇവർ നിർത്താതെ പോകുകയായിരുന്നു, രോഷാകുലരായ നാട്ടുകാർ ഇവരെ പിൻ തുടർന്ന് പിടിച്ച് ബൈക്കുകൾക്ക് തീയിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us